WELCOME TO UPRIGHT SCHOOL OF FINANCE ACCOUNTING AND TAXATION
We will transform you into a Professional Accountant Recognised Globally.
സ്വദേശത്തും വിദേശത്തും ധാരാളം ജോലി സാധ്യതയുള്ള മേഖലയാണു ഫിനാൻഷ്യൽ അക്കൗണ്ടിംഗ് .എന്നാൽ ഈ മേഖലയിൽ ഉള്ള അറിവില്ലായ്മ വേണ്ട രീതിയിൽ ഉള്ള ജോലികൾ നേടുന്നതിന് നമ്മെ അയോഗ്യരാക്കുന്നു .ഇന്ന് ബി.കോം / എം .കോം നേടിയവർ പോലും അക്കൗണ്ടിംഗ് മേഖലയിൽ ജോലി നേടുന്നതിന് ബുദ്ധിമുട്ടുന്നു എന്നാണ് ഞങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് .ഈ അവസ്ഥയിൽ നിങ്ങളെ ഉന്നത നിലവാരത്തിൽ ഉള്ള അക്കൗണ്ടിംഗ് പ്രൊഫഷണൽ ആക്കുകയും കൂടാതെ അനുയോജ്യമായ ജോലികൾ നേടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ഈ മേഖലയിലെ പ്രഗത്പരുടെ മേൽനോട്ടത്തിൽ നടത്തുന്ന കോഴിക്കോട്ടെ പ്രമുഖ സ്ഥാപനം ആണ് UPRIGHT .
Quick Enquiry!!
Professional Courses Offered
Our Course Specialities compared to other Institutes
100% Practical Oriented Classes.
Qualification Required - SSLC & Above
Unique Syllabus to make you a Professional Accountant
Faculties include Chartered Accountants, CA Final Students, Experienced Tax Consultants.
Actual Company Accounts & Return Filing works given for practising to make you the best in the Job Market and pass job interviews in flying colours.
Facility for Internship on Successful completion of the course.
LAB Oriented Classrooms with Laptops & Wifi











