About Us

WELCOME TO UPRIGHT SCHOOL OF FINANCE ACCOUNTING AND TAXATION

We will transform you into a Professional Accountant Recognised Globally.

സ്വദേശത്തും വിദേശത്തും ധാരാളം ജോലി സാധ്യതയുള്ള മേഖലയാണു ഫിനാൻഷ്യൽ അക്കൗണ്ടിംഗ് .എന്നാൽ ഈ മേഖലയിൽ ഉള്ള അറിവില്ലായ്മ വേണ്ട രീതിയിൽ ഉള്ള ജോലികൾ നേടുന്നതിന് നമ്മെ അയോഗ്യരാക്കുന്നു .ഇന്ന് ബി.കോം / എം .കോം നേടിയവർ പോലും അക്കൗണ്ടിംഗ് മേഖലയിൽ ജോലി നേടുന്നതിന് ബുദ്ധിമുട്ടുന്നു എന്നാണ് ഞങ്ങളുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് .ഈ അവസ്ഥയിൽ നിങ്ങളെ ഉന്നത നിലവാരത്തിൽ ഉള്ള അക്കൗണ്ടിംഗ് പ്രൊഫഷണൽ ആക്കുകയും കൂടാതെ അനുയോജ്യമായ ജോലികൾ നേടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ഈ മേഖലയിലെ പ്രഗത്പരുടെ മേൽനോട്ടത്തിൽ നടത്തുന്ന കോഴിക്കോട്ടെ പ്രമുഖ സ്ഥാപനം ആണ് UPRIGHT .